¡Sorpréndeme!

ക്രോയേഷ്യയോട് അർജന്റീന തോറ്റത് ഈ കാരണം കൊണ്ട് | Oneindia Malayalam

2018-06-22 191 Dailymotion

Sampaoli's bizarre tactics ruined Argentina and it didn't help Messi either
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തട്ടിതടഞ്ഞാണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റ് നേടിയെടുത്തത്. എന്നാല്‍ യോഗ്യത നേടി എന്നതൊഴിച്ചാല്‍ അര്‍ജന്റീനയുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ചിലി എന്ന സാധാരണ ടീമിനെ അദ്ഭുത ടീമായി മാറ്റിയ കോച്ചായിരുന്ന യോര്‍ഗെ സാംപോളിയാണ് ഇപ്പോള്‍ അര്‍ജന്റീന പരിശീലകന്‍.
#LM10 #ARG #ARGCRO